മുഖാവരണം ധരിക്കാത്തവര്‍ക്ക് എതിരെ 5000 രൂപ പിഴ ചുമത്തുമെന്ന് വയനാട് പൊലീസ് മേധാവി


വയനാട്ടില്‍ മുഖാവരണം ധരിക്കാത്തവര്‍ക്ക് എതിരെ 5000 രൂപ പിഴ. മാസ്‌ക് വെയ്ക്കാതെ പൊതുനിരത്തില്‍ ഇറങ്ങുന്നവര്‍ക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ സോപ്പോ സാനിറ്റൈസറോ ഇല്ലെങ്കില്‍ 1000 രൂപ പിഴയും ചുമത്തും.
 

Video Top Stories