വിദേശ കമ്പനികളുടെ പേരില്‍ വ്യാജ സിഗരറ്റ്, പിടികൂടിയത് 50000 പായ്ക്കറ്റ്
വിദേശ കമ്പനികളുടെ പേരിലിറക്കിയ 50000 പായ്ക്കറ്റ് വ്യാജ സിഗരറ്റ് കൊച്ചി നഗരത്തില്‍ എക്‌സൈസ് പിടികൂടി. കോഴിക്കോട് സ്വദേശി അയൂബിന്റെ കടയില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ സിഗരറ്റ് പിടിച്ചത്.