പഞ്ചായത്ത് പ്രസിഡന്റും രണ്ടംഗങ്ങള്‍ക്കുമടക്കം 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റടക്കം 53 പേര്‍ക്ക് കൊവിഡ്. രണ്ട് പഞ്ചായത്തംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.
 

Video Top Stories