കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 35 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു


കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 53 പേര്‍ക്കാണ് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. കൊണ്ടോട്ടി, നെടിയിരിപ്പ് പഞ്ചായത്തുകളില്‍ നിന്നുള്ള ആളുകള്‍ക്കൊണ് രോഗം സ്ഥിരീകരിച്ചത്

Video Top Stories