ഇന്ന് 5376 പേര്‍ക്ക് കൊവിഡ്; ആശങ്ക ഉണ്ടാക്കുന്ന വര്‍ദ്ധനവെന്ന് മുഖ്യമന്ത്രി

4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.ഉറവിടമറിയാത്ത 640 കൊവിഡ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു

Video Top Stories