ഇന്ന് സംസ്ഥാനത്ത് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം പത്തായി

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 55 പേരും കേരളത്തിന് പുറത്ത് നിന്നും എത്തിയവരാണ്. പതിനെട്ടുപേര്‍ക്ക് രോഗമുക്തി ഉണ്ടായി
 

Video Top Stories