സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രോഗബാധിതരില്‍ 17 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏറ്റവും അധികം കൊവിഡ് രോഗികള്‍ എത്തിയത് മഹാരാഷ്ട്രയില്‍ നിന്നാണ്
 

Video Top Stories