പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ്, ആന്റിജന്‍ പരിശോധന നടത്തിയത് 99 പേരില്‍

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കണ്ടെത്തല്‍. രോഗം സ്ഥിരീകരിച്ചവരെ മാറ്റിയിട്ടുണ്ട്. ജയിലിലെ എല്ലാ തടവുകാരെയും പരിശോധിക്കാനാണ് തീരുമാനം.
 

Video Top Stories