'ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടേണ്ട, ഭക്തരുടെ പേരുവിവരം സൂക്ഷിക്കണം'

തിങ്കളാഴ്ച മുതലുള്ള ലോക്ക് ഡൗണ്‍ ഇളവുകള്‍ കേരളത്തിലും പൊതുവേ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് ആറടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്ക് ബാധമാക്കണം. മാസ്‌ക് ധരിക്കുകയും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories