സംസ്ഥാനത്ത് ആറ് കൊവിഡ് മരണംകൂടി; കാസര്‍കോട് ജില്ലയില്‍ ഇന്ന് രണ്ട് മരണം


കൊവിഡ് ബാധിച്ച് മരിച്ച ആലുവ സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരന്റെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ മലപ്പുറത്ത് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു

Video Top Stories