Asianet News MalayalamAsianet News Malayalam

കേരളത്തില്‍ ഇന്ന് സ്ഥിരീകരിച്ച ആറുപേരും കണ്ണൂരില്‍, ഇനി 114 പേര്‍ ചികിത്സയില്‍

കേരളത്തില്‍ പുതുതായി ആറുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 21 പേരാണ് ഒറ്റദിവസം കൊണ്ട് രോഗമുക്തി നേടിയത്. 114 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.