വലിയ സൂപ്പര്‍മാര്‍ക്കറ്റില്‍ 12 പേര്‍ക്ക് ഒരുസമയം കയറാം, ബാങ്കുകളിലും നിയന്ത്രണം

സംസ്ഥാനത്തെ വ്യാപാരശാലകളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ബാങ്കുകള്‍ ഉപഭോക്താക്കളെ ഇടപാട് സമയം മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരു സമയം ആറുപേര്‍ക്ക് മാത്രമേ കയറാനാകൂ.
 

Video Top Stories