നഗരഹൃദയത്തിലെ വ്യാപാരകേന്ദ്രത്തിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്, ആശങ്ക

തിരുവനന്തപുരം രാമചന്ദ്രന്‍ വ്യാപാരകേന്ദ്രത്തിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കാണ് രോഗം. നഗരത്തിലെ പാര്‍പ്പിട കേന്ദ്രത്തില്‍ ഒരുമിച്ച് താമസിക്കുന്നവരാണ് ഇവര്‍.
 

Video Top Stories