Asianet News MalayalamAsianet News Malayalam
breaking news image

വൃദ്ധയെ ചികിത്സയില്‍ പ്രവേശിപ്പിച്ചത് മാര്‍ച്ച് എട്ടിന്; 21 സാംപിളുകള്‍, 36 ദിവസമായി കൊവിഡ് പോസിറ്റീവ്

പലപ്പോഴും വിചിത്രമായ കാര്യങ്ങള്‍ മുന്നില്‍ കാണാറുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ആദ്യം പടര്‍ന്ന് പിടിച്ച പത്തനംതിട്ടയില്‍ 62 വയസുകാരി 36 ദിവസമായി പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.