ഇന്ന് 6324 പേര്‍ക്ക് കൊവിഡ്; 5321 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, 21 മരണം


സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5321 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കണക്കുകള്‍ വ്യക്തമാക്കുന്നത് ഗുരുതര അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഏറ്റവും കൂടുതല്‍ രോഗബാധ കോഴിക്കോടാണ്.
 

Video Top Stories