കഴിഞ്ഞ രണ്ടാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്ത 65 ശതമാനം കൊവിഡ് കേസുകളും 6 ജില്ലയില്‍ നിന്നാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്.ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചു എന്നാല്‍ പുറത്ത് നിന്നും ആളുകള്‍ എത്തിയതോടെ അവസ്ഥ മാറിയതായി മുഖ്യമന്ത്രി
 

Video Top Stories