ട്രക്ക് ഡ്രൈവറുടെ അമ്മയ്ക്കും ട്രക്കില്‍ സഞ്ചരിച്ചയാളുടെ മകനും രോഗമുക്തി
വയനാടിന് ഇന്ന് പുതിയ രോഗികളില്ലാത്തതിന്റെ ആശ്വാസം. രണ്ടുരോഗികള്‍ രോഗമുക്തിയും നേടി. മാനന്തവാടി മേഖലയിലെ 650 ആദിവാസികളെ നിരീക്ഷണത്തിലേക്ക് മാറ്റി. ചികിത്സയിലുള്ള രോഗികള്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നും സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.