ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ
സംസ്ഥാനത്ത് ഇന്ന് 6638 പേർക്ക് കൊവിഡ്. 7828 പേര് രോഗമുക്തി നേടി. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.