നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി, പൊലീസെത്തി ആശുപത്രിയിലെത്തിച്ചു;68കാരി നിർദ്ദേശം പാലിച്ചില്ലെന്നും ആരോപണം

മാഹിയില്‍ ഉംറയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ഇവര്‍ എത്തിയത്. ആദ്യം മാഹി ജനറല്‍ ആശുപത്രിയില്‍ ഇവര്‍ എത്തിയപ്പോള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. അവിടെ നിന്നും നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങിയ ഇവരെ പൊലീസെത്തിയാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.
 

Video Top Stories