Asianet News MalayalamAsianet News Malayalam

പ്രസവസമയത്ത് തന്നെ കുഞ്ഞ് മരിച്ചു, പിന്നാലെ കൊവിഡ് ബാധിച്ച് അമ്മയും

തമിഴ്‌നാട് സ്വദേശിയായ 31കാരി തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ചുമരിച്ചു. വിജയയാണ് മരിച്ചത്. വിജയ കഴിഞ്ഞദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുട്ടി പ്രസവസമയത്ത് തന്നെ മരിച്ചു.
 

കേരളത്തില്‍ ഇന്നുമാത്രം കൊവിഡ് ബാധിച്ച് ഏഴുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ 31കാരി തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ചുമരിച്ചു. വിജയയാണ് മരിച്ചത്. വിജയ കഴിഞ്ഞദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുട്ടി പ്രസവസമയത്ത് തന്നെ മരിച്ചു.