യാത്രക്കാരെ മർദ്ദിച്ച 7 പേർ അറസ്റ്റിൽ; സുരേഷ് കല്ലട ഇതുവരെ ഹാജരായില്ല

കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മിന്നൽ പരിശോധന സ്‌ക്വാഡുകളെ എല്ലാ ആർടി ഓഫീസിലും നിയമിക്കാൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടു. സുരേഷ് കല്ലടയുടെ ബസിൽ നിന്നും യാത്രക്കാരെ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ ആകെ 7 പേരാണ് ഇതുവരെ അറസ്റ്റിലായത്. 

Video Top Stories