ഇന്ന് ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധന, 7006 പേര്‍ക്ക് കൊവിഡ്, 6668 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6668 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. തലസ്ഥാനത്ത് 1050 പേര്‍ക്കാണ് രോഗബാധ. സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ 50,000 കടന്നു.
 

Video Top Stories