ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന: സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്ക് രോഗം

കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 10275 പേര്‍. 288 പേര്‍ക്ക് രോഗമുക്തി. തിരുവനന്തപുരത്ത് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Video Top Stories