ഇന്ന് ഏറ്റവുമുയര്‍ന്ന പ്രതിദിന രോഗബാധ; 7445 പേര്‍ക്ക് കൊവിഡ്, 21 മരണം

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവുമുയര്‍ന്ന പ്രതിദിന രോഗബാധയാണിത്.3391 പേര്‍ക്ക് രോഗമുക്തി. സെപ്റ്റംബറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 99999 കേസുകളാണ്. 21 മരണവും ഇന്ന് സ്ഥിരീകരിച്ചു.
 

Video Top Stories