സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാകയുയര്‍ത്തി


മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയതിനാല്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാകയുയര്‍ത്തി. എറണാകുളത്തും കണ്ണൂരിലും കളക്ടര്‍മാര്‍ പതാകയുയര്‍ത്തി.

Video Top Stories