രണ്ട് ദിവസം മുമ്പ് മുങ്ങിമരിച്ച 75 വയസുകാരിയുടെ പരിശോധനാഫലം പോസിറ്റീവ്


പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കൊല്ലം വാളത്തുങ്കല്‍ സ്വദേശി ത്യാഗരാജനും, രണ്ട് ദിവസം മുമ്പ് കൊല്ലം നെടുമ്പനയില്‍ മുങ്ങി മരിച്ച വൃദ്ധയ്ക്കും കൊവിഡ് പരിശോധന ഫലം പോസിറ്റീവായിട്ടുണ്ട്. 75 വയസുകാരി ഗൗരിക്കുട്ടിക്കാണ് മുങ്ങി മരിച്ച ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായത്.

Video Top Stories