'ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്ക് എട്ടുപേരും മരിച്ചിരുന്നു', കാഠ്മണ്ഡു മലയാളി സമാജം പ്രതിനിധിയുടെ പ്രതികരണം
കാഠ്മണ്ഡുവില്‍ നിന്ന് 3-4 മണിക്കൂര്‍ യാത്രാദൂരമുള്ള മഞ്ഞുവീഴ്ചയുള്ള ദാമന്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് നേപ്പാള്‍ കാഠ്മണ്ഡു മലയാളി സമാജം പ്രതിനിധി കൈലാസ് നാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്വാസം മുട്ടി മരിച്ചതായാണ് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം പറഞ്ഞു.