ഇന്ന് സംസ്ഥാനത്ത് 82 പേര്‍ക്ക് കൊവിഡ് ; 53 പേര്‍ വിദേശത്തുനിന്നും എത്തിയവര്‍

5  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. 24 പേര്‍ക്കാണ് രോഗമുക്തി ഉണ്ടായത്. 5 പേര്‍ക്ക് രോഗം ഉണ്ടായത് സമ്പര്‍ക്കം കാരണമാണ്.

Video Top Stories