Asianet News MalayalamAsianet News Malayalam

സമ്പർക്ക ബാധിതർ കുറയുന്നില്ല; ഇന്ന് 8511 പുതിയ രോഗികൾ

സംസ്ഥാനത്ത് ഇന്ന്  8511 കൊവിഡ് ബാധിതരിൽ 7269 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ. 6118 പേരാണ് ഇന്ന് രോഗമുക്തി നേടിയിരിക്കുന്നത്. 