ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ആലപ്പുഴയില്‍: 87 പേര്‍ക്ക്, ആശങ്ക

ആലപ്പുഴ ആശങ്കയില്‍. ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍  രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. 87 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.  51 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ.
 

Video Top Stories