Asianet News MalayalamAsianet News Malayalam

'ശിവഗിരി തീർത്ഥാടനത്തിന് പൊതു അവധി നൽകുന്നില്ല'; വിമർശനവുമായി ശിവഗിരി മഠം

കേരളം സംഘടന കൊണ്ട് ശക്തരായി എന്നും എന്നാൽ വിദ്യ കൊണ്ട് പ്രബുദ്ധരായോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. 87-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്‌ഘാടന ചടങ്ങിനിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം