കോതമംഗലത്ത് ഒരു കിലോ ഉള്ളിക്ക് വെറും 89 രൂപ മാത്രം

കോതമംഗലത്തെ 'എന്റെനാട് കൂട്ടായ്മ'യാണ് ഒരു കിലോ ഉള്ളി 89 രൂപക്ക് വില്‍ക്കുന്നത്. കൂട്ടായ്മയുടെ കാര്‍ഡ് ഉള്ളവര്‍ക്ക് 89 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 99 രൂപയ്ക്കും ഇവിടെ നിന്നും ഉള്ളി വാങ്ങാം.
 

Video Top Stories