സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ് 19; ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 263 പേര്‍ ചികിത്സയിലെന്ന് മുഖ്യമന്ത്രി.കാസര്‍കോട് 4 പേര്‍, 3 പേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.
 

Video Top Stories