Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഒറ്റ ദിവസം ഏറ്റവുമധികം കൊവിഡ് രോഗികള്‍, മൂന്ന് മരണവും

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 47 പേര്‍ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 37 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 39 പേര്‍ രോഗമുക്തി നേടി.