Asianet News MalayalamAsianet News Malayalam

ഒരാഴ്ചത്തെ കൊവിഡ് രോഗികളില്‍ 95 ശതമാനവും പുറത്തുനിന്ന് വന്നവര്‍

ജൂണ്‍ 15 മുതല്‍ 22വരെ വിദേശത്തുനിന്ന് ആളുകളെത്തിയതു മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആകെ രോഗികള്‍ 95 ശതമാനവും പുറത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്കടക്കം എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.