ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയുടെ പേര് തീരദേശ അതോറിറ്റിയിലേക്ക് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍
തീരദേശ പരിപാലന അതോറിറ്റിയുടെ പുനഃസംഘടന വിവാദത്തില്‍. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഭാര്യയെ അതോറിറ്റിയുടെ നിയമവിദഗ്ധയായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതാണ് വിവാദമാകുന്നത്.