തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് വൈദികൻ മരിച്ചു

തിരുവനന്തപുരം നാലാഞ്ചിറയിൽ വാഹനാപകടത്തെത്തുടർന്ന് ചികിത്സ തേടിയെത്തിയ വൈദികൻ കൊവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ ന്യുമോണിയ ബാധയും പനിയും കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ്  ഇദ്ദേഹത്തിന് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. 

Video Top Stories