Asianet News MalayalamAsianet News Malayalam

രണ്ടാം വയസില്‍ അച്ഛന്റെ കൈപിടിച്ച് കളരിയിലിറങ്ങി: ഒരു കുഞ്ഞന്റെ അഭ്യാസങ്ങള്‍...

Jul 20, 2020, 10:30 AM IST


കണ്ണൂരിലെ കുഞ്ഞന്‍ കളരി അഭ്യാസിയാണ് യാദവ്. ഗുരുക്കളായ അച്ഛന്‍ ഗോപിനാഥന്റെ കൈയും പിടിച്ച് രണ്ടാം വയസിലാണ് യാദവ് കളരിയിലേക്ക് ഇറങ്ങിയത്. ഇനി ഉറുമിയും വാളുമെല്ലാം പഠിക്കണമെന്നാണ് യാദവ് പറയുന്നത്...


 

Video Top Stories