Asianet News MalayalamAsianet News Malayalam

തമിഴ്‌നാടിന്റെ റേഷൻ അരി നിറം മാറ്റി ബ്രാൻഡഡ് അരിയാക്കുന്ന സംഘം പിടിയിൽ

പിടിച്ചെടുത്തത് മൂന്ന് ടൺ റേഷനരി 
 

First Published Apr 8, 2022, 11:40 AM IST | Last Updated Apr 8, 2022, 11:40 AM IST

തമിഴ്നാട് സർക്കാരിന്റെ റേഷനരി തിരുവനന്തപുരം പാറശ്ശാലയിൽ സ്വകാര്യ ഗോഡൗണിലേക്ക് കടത്തിയ മൂന്ന് പേർ പിടിയിൽ, പിടിച്ചെടുത്തത് മൂന്ന് ടൺ റേഷനരി