ഷെയ്‌നിന്റെത് ഉറക്കക്കുറവിന്റേതായ പ്രശ്നങ്ങളാണെന്ന് എ കെ ബാലൻ

ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ ഇടപെടേണ്ട കാര്യമില്ലെന്നും സിനിമ സംഘടനകൾക്ക് തന്നെ പരിഹരിക്കാനാവുന്ന വിഷയമാണെന്ന് മന്ത്രി എ കെ ബാലൻ. ഷെയ്‌നിന് ഇരുപത്തിരണ്ട് വയസ് മാത്രമല്ലേയുള്ളൂവെന്നും ഇതൊരു ഈഗോ പ്രശ്നമായി എടുക്കേണ്ട കാര്യമില്ലെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. 

Video Top Stories