പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിച്ച് ഗതാഗത മന്ത്രിയുടെ ബോധവത്കരണം


ഹെല്‍മറ്റ് പരിശോധന ശക്തമാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വകുപ്പ്. ഉത്തരവിന് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബോധവത്കരണ റാലി പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിച്ചാണ് എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തത്.

Video Top Stories