Asianet News MalayalamAsianet News Malayalam

എ പി അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷനാക്കി ബിജെപി

പാര്‍ട്ടിയിലേക്ക് പുതുതായി വന്ന ആളുകളെ സംഘടനാസംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി എ പി അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. 257 പേര്‍ ഇടതുപാര്‍ട്ടികളില്‍ നിന്നും 820 പേര്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
First Published Oct 22, 2019, 12:06 PM IST | Last Updated Oct 22, 2019, 12:06 PM IST