'ഞങ്ങളെക്കൂടി ഒന്ന് പരിഗണിക്കുമോ'; മുഖ്യമന്ത്രിയോട് ഒരു ഫോട്ടോഗ്രാഫറുടെ അഭ്യർത്ഥന

മുഖ്യമന്ത്രിയുടെ പദ്ധതികളിൽ ഫോട്ടോഗ്രാഫർമാരെ കൂടി ഉൾപ്പെടുത്തണം എന്നഭ്യർത്ഥിച്ചുകൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിനു സീൻസ് എന്ന ഫോട്ടോഗ്രാഫർ.  ലോകത്തിന് മുഴുവൻ മാതൃകയായി പ്രവർത്തിക്കുന്ന കേരള സർക്കാരിന് ഫോട്ടോഗ്രഫി മേഖലയിൽ പണിയെടുക്കുന്ന എല്ലാവരുടേയും ആത്മാർത്ഥമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. 

Video Top Stories