നാലാമത് ടിഎന്‍ജി പുരസ്‌ക്കാരം എ പ്രദീപ് കുമാര്‍ എംഎല്‍എ ഏറ്റുവാങ്ങി
പൊതുവിദ്യാഭ്യാസ രംഗത്തിന് നല്‍കിയ സംഭാവനകളാണ് പ്രദീപ് കുമാര്‍ എംഎല്‍എയെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. കോഴിക്കോട് നടന്ന ചടങ്ങില്‍ എം ടി വാസുദേവന്‍ നായര്‍ അവാര്‍ഡ് സംമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു