Asianet News MalayalamAsianet News Malayalam

കൊടകര കേസ്: കള്ളപ്പണമൊഴുക്കി ജനവിധി അട്ടിമറിക്കാന്‍ ശ്രമമെന്ന് എ വിജയരാഘവന്‍

കൊടകര കവര്‍ച്ച കേസില്‍ യുഡിഎഫിനും ബിജെപിക്കുമെതിരെ എ വിജയരാഘവന്‍. കള്ളപ്പണമൊഴുക്കി ജനവിധി അട്ടിമറിക്കാന്‍ ശ്രമം നടന്നു, കൂടുതല്‍ അന്വേഷണത്തിനൊടുവില്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
First Published Apr 30, 2021, 11:25 AM IST | Last Updated Apr 30, 2021, 11:25 AM IST