പികെ ശശിക്കെതിരായ പരാതി; യുവാവിനെ ജില്ലാ ഘടകത്തിൽ നിന്ന് മാറ്റിയത് ഹാജരില്ലാത്തതിനാലെന്ന് എഎ റഹീം

പികെ ശശിക്കെതിരെ പരാതി ഉന്നയിച്ച പെൺകുട്ടിയെ പിന്തുണച്ചതിന്റെ പേരിലല്ല ഡിവൈഎഫ്ഐ നേതാവ് ജിനേഷിനെ തരംതാഴ്ത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കമ്മിറ്റി അംഗങ്ങൾ പരാതി ഉന്നയിക്കേണ്ടത് അതാത് ഘടകങ്ങളിലാണ് എന്നും റഹിം പറഞ്ഞു. 

Video Top Stories