Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസിന് തലവേദനയായി വെള്ളാപ്പള്ളിയുടെ നിലപാട്; ജനവഞ്ചനയെന്ന് ഷുക്കൂര്‍

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈഴവര്‍ അന്യം നിന്നുകൊണ്ടിരിക്കുകയാണെന്ന വെള്ളാപ്പള്ളിയുടെ നിലപാട് കാപട്യമെന്ന് എ എ ഷുക്കൂര്‍. അതേസമയം, സാമുദായിക ഘടകങ്ങള്‍ മറികടന്ന് പാര്‍ട്ടി തീരുമാനത്തെ വെള്ളാപ്പള്ളി പരിഗണിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.

First Published Sep 23, 2019, 3:47 PM IST | Last Updated Sep 23, 2019, 3:47 PM IST