Asianet News MalayalamAsianet News Malayalam

മൂന്നാഴ്ച പിന്നിട്ടു; ആധാര്‍ സേവനങ്ങള്‍ തകരാറില്‍ തന്നെ

സംസ്ഥാനത്തെ 80 ശതമാനം കേന്ദ്രങ്ങളിലും സോഫ്റ്റ്‌വെയര്‍ തകരാറിലായതോടെയാണ് ആധാര്‍ സേവനങ്ങള്‍ നിലച്ചിരിക്കുന്നത്. സ്‌കൂള്‍-കോളേജ് പ്രവേശന നടപടികള്‍ ആധാര്‍ ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്.