Asianet News MalayalamAsianet News Malayalam

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ എഎപി

ട്വന്റി20യുടെ പിന്തുണയോടെ മത്സരിച്ചേക്കും. പഞ്ചാബിലെ വിജയം കരുത്താകുമെന്ന് വിലയിരുത്തല്‍

First Published Apr 19, 2022, 12:23 PM IST | Last Updated Apr 19, 2022, 12:23 PM IST

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ എഎപി. ട്വന്റി20യുടെ പിന്തുണയോടെ മത്സരിച്ചേക്കും. പഞ്ചാബിലെ വിജയം കരുത്താകുമെന്ന് വിലയിരുത്തല്‍