'ആവേശകരമായ സമരം, ഇടതുപക്ഷ മുന്നണി നടത്തുന്നത് വലിയ രീതിയിലുള്ള മുന്നേറ്റം': ആഷിക് അബു
പൗരത്വ ഭേദഗതിക്ക് എതിരെ സിപിഎം സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത് സംവിധായകന്‍ ആഷിക് അബു. ഏറ്റവും ആവേശകരമായി ഈ സമരത്തെ സംഘടിപ്പിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ രീതിയിലുള്ള മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്ന് ആഷിക് പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള സമരമായിട്ടാണ് ഇതിനെ കാണുന്നതെന്നും ആഷിക് പറഞ്ഞു.